ഇന്നലെ ഇവിടെ നടന്നത് എല്ലാം ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട് അതില്‍ എനിക്ക് കുഴപ്പം വരുന്നത് മാത്രം മാറ്റിയിട്ടുണ്ട് അതൊക്കെ വച്ചു ഒരു പെണ്ണ് പരാതി കൊടുത്താല്‍ എന്താകുമെന്നു ഊഹിക്കാമല്ലോ" ഞാന്‍ അകെ വല്ലാതെയായി ഞാന്‍ എഴുന്നേറ്റു പതുക്കെ ചോദിച്ചു "എന്താണ് മാഡം ഇതൊക്കെ, എനിക്ക് ഒന്നും മനസ്സിലായില്ല" അപ്പോള്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട്പറഞ്ഞു "നീ പെട്ട് അത്രയും മനസ്സിലാക്കിയാല്‍ പോരെ? ഞാന്‍ പതിയെ "അല്ലെങ്കിലും ഞാന്‍ കുഴപ്പമൊന്നും ഉണ്ടാക്കുന്നവനല്ല മാഡം" എന്ന് പറഞ്ഞൊപ്പിച്ചു അപ്പോ അവള് പറഞ്ഞു "നീ ആള് കുഴപ്പക്കാരന്‍ ആവണോ വേണ്ടയോ എന്ന് ഞാനാണ് തീരുമാനിക്കുന്നത് പറയുന്നത് അതുപോലെ അനുസരിച്ചില്ലെങ്കില്‍ ഞാന്‍ എന്തും ചെയ്യും വേണമെങ്കില്‍ കേസും കൊടുക്കും, ഇവിടെ ക്യാമറയില്‍ പതിഞ്ഞ ക്ലിപ്പ് എഡിറ്റ് ചെയ്തു തെളിവായി ഞാന്‍ കൊടുക്കും മനസ്സിലായോ?" ഞാന്‍ തലയാട്ടി അപ്പോള്‍ അവള്‍ മാനേജര്‍ക്ക് ഉള്ള കസേരയില്‍ ഇരുന്നിട്ട് വലതു കൈ നീട്ടി വിരല് ഞൊടിച്ചു എന്നെ വിളിച്ചു. ഞാന്‍ എഴുന്നേറ്റു അടുത്തു ചെന്നു നിന്നു. എന്‍റെ ബെല്‍റ്റില്‍ പിടിച്ചു എന്നെ അവളുടെ നേര്‍ക്ക് അടുപ്പിച്ചു എന്നിട്ട് അവള് പതിയെ പറഞ്ഞു "നിനക്ക് സമ്മതമാണോ?" ഞാന്‍ "അതേ മാഡം" എന്ന് മറുപടി പറഞ്ഞു. അവളുടെ പുരികം ഒന്നുകൂടി ചുളിഞ്ഞു എന്നിട്ട് പറഞ്ഞു "എനിക്ക് അത്ര ത്രിപ്തിയായില്ല ഞാന്‍ പറഞ്ഞാന്‍ എന്തും ചെയ്യാന്‍ നീ തയ്യാറെന്ന് വെറുതെ പറഞ്ഞാല്‍ പോര എനിക്ക് വിശ്വസമാകണം" അതു കേട്ടതും ഞാന്‍ പറഞ്ഞു "അതേ മാഡം, മാഡം എന്ത് പറഞ്ഞാലും ഞാന്‍ അതുപോലെ ചെയ്യും" ആപ്പോ അവള് പറഞ്ഞു "അതു മാത്രം പോരാ എനിക്കിഷ്ടമില്ലത്തത് ചെയ്യുകയുമരുത്, അഥവാ എന്തെങ്കിലും സ്വയം തീരുമാനിക്കേണ്ടി വരികയാണെങ്കില്‍ എന്നെ അറിയിച്ചു എന്‍റെ എന്‍റെ ഇഷ്ടം അറിഞ്ഞു വേണം അതുചെയ്യാന്‍.. നീ എന്ത് തീരുമാനിച്ചു?" എന്‍റെ മനസ്സില്‍ അമ്മുക്കുട്ടിയുടെ സ്ഥാനത്ത് അവളെ ഉറപ്പിച്ചു ഞാന്‍ പറഞ്ഞു "എനിക്ക് സമ്മതമാണ് മാഡം, എല്ലാം മാഡത്തിന്റെ ഇഷ്ടം പോലെ മാത്രമേ ഇനി ഞാന്‍ എന്തും ചെയ്യൂ". അതു കേട്ടതും അവളുടെ കണ്ണുകള്‍ വലുതായി ഒരു ചെറിയ ഗൂഡസ്മിതം ചുണ്ടുകളില്‍ മൊട്ടിട്ടത് ഞാന്‍ കണ്ടു. അവള് എഴുനേറ്റു എന്‍റെ ചന്തിയില്‍ ചെറുതായി അടിച്ചു എനിക്ക് അതു ഇഷ്ടപ്പെടുകയും ചെയ്തു എന്നിട്ട് അവള് പറഞ്ഞു "നിന്‍റെ ബാഗും എല്ലാം എടുത്തുകൊണ്ടു വാ നിനക്ക് താമസിക്കാനുള്ള മുറി കാണിച്ചുതരാം"